4 കെ ക്വാളിറ്റിയോടെ ഡോള്‍ബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും എത്തുന്നത്.
ഒക്ടോബര്‍ 10 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മണിരത്നവും മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.
പാക്കിസ്താന് രജനികാന്ത് വൈറലാകുന്നു
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ ഭാര്യ ലത നടത്തുന്ന സ്കൂള്‍ അടച്ചു പൂട്ടി. വാടക നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്കൂളാണ് ഉടമസ്ഥന് അടച്ചു പൂട്ടിയത്. രണ്ടു കോടിയിലധികം രൂപ കുടിശ്ശിക നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് സ്കൂളിന്...
ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍...
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് നടന് രജനികാന്ത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത നിഷേധിക്കുന്നില്ല. ചര്‍ച്ച നടത്തി വരികയാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല’-രജനികാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനവും സാധ്യതകളും വിവിധ...
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന് കമല്ഹാസന്. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും...
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് പ്രതികരണവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരനുമായി...