ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിപദം സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സി.എന്‍.എന്‍ ന്യൂസ് 18ന്റെ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് രാജ്നാഥ് തന്റെ നയം വ്യക്തമാക്കിയത്. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പക്ഷെ...
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരളത്തിന്റെ ആവശ്യം തള്ളിയാണ് ആഭ്യന്തരമന്ത്രി ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ...
ബംഗ്ലളൂരു: കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണം നടത്തുന്നതായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും സംവരണം നടത്താമെന്നു വാഗ്ദാനം ചെയ്ത ശേഷം മുസ്ലിം സമുദായത്തെ സിദ്ദരാമയ്യ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു....
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിലെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംഘം വരുന്നു. കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരിട്ടറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ദുരന്തത്തില്‍ നിന്നും...
ലക്നോ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്ലിംകള് വിവേകമുള്ളവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മറ്റു രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലെ മുസ്ലിംകള് തീവ്രവിപ്ലവാത്മകമായി ചിന്തിക്കുന്നവരല്ല. അതിനാല്‍ ഐ.എസ്് ഇന്ത്യക്ക് ഭീഷണിയാവില്ലെന്നും അദ്ദേഹം ലക്നോവില്‍ പറഞ്ഞു. യുക്തിപൂര്‍വമായി...
ജോധ്പൂര്‍: കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി രാജ്നാഥ് സിങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാതിരിക്കാന് രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര് കൂട്ട അവധിയെടുത്തു. രാജ്നാഥ് സിങ് രാജസ്ഥാന് സന്ദര്‍ശിച്ച തിങ്കളാഴ്ച 250-ലധികം പൊലീസുകാരാണ് അവധിയില്‍ പോയത്. അനധികൃതമായി അവധിയെടുത്തവര്‍ക്കെതിരെ...
ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ...
ഐസ്വാള്‍: രാജ്യത്തെ ജനങ്ങള്‍ എന്തു കഴിക്കണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന്് അദ്ദേഹം പറഞ്ഞു. ഇന്ത്യ-മ്യാന്മാര് അതിര്‍ത്തി സുരക്ഷ സംബന്ധിച്ച യോഗത്തിനു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
ആലുവ: മൂന്നാറിലെ ഭൂമി കയ്യേറ്റ വിഷയം പഠിച്ചശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഭൂമി കയ്യേറ്റം തടയാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്കിയ...
ന്യൂഡല്‍ഹി: പാക്കിസ്ഥാനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തി എത്രയും വേഗം അടയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശില്‍ തെകാന്‍പുര്‍ ബിഎസ്എഫ് അക്കാദമിയില്‍ പാര്‍സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും...