കാര്‍ഷികനിയമങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രം. നിയമം ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്നും രാജ്നാഥ്സിങ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം ലോകസഭയില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് ലോക്സഭയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയതിന് പിന്നാലെയായിരുന്നു പാര്‍ലമെന്റിലില്ലാത്ത...
ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല.
ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ്...
പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും....
ഇസ്്ലാമാബാദ്: കശ്മീര്‍ അണ്വായുധ പോരാട്ടത്തിന്റെ സാധ്യതാ മേഖലയാണെന്ന പ്രകോപന പരാമര്‍ശവുമായി പാക് സൈനിക മേധാവി. അണ്വായുധ ഉപയോഗം സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശം ലോകം പരിശോധിക്കണമെന്നും പാകിസ്താന് ഐ.എസ്.പി.ആര് മേജര്‍ ജനറല്‍ ആസിഫ്...
രണ്ടാ മോദി മന്ത്രി സഭയിലെ ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്ങും ചുമതലയേറ്റു. പാര്‍മെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസുകളിലെത്തിയാണ് ഇരുവരും ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള...
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു പ്രധാനമന്ത്രിക്കെതിരെയും താന്‍ മോശം ഭാഷ പ്രയോഗിക്കില്ലെന്നാണ് രാജ്നാഥ്...
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്് നിന്നും ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍(മാവോയിസ്റ്റ് നെക്സല്‍ പോരാളികള്‍) തുടച്ചുനീക്കുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ്്. ഞായറാഴ്ച ലാപ്ടോണിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ (ആര്.എഫ്) 26ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നോ...
കൊച്ചി: പ്രളയക്കെടുതികള്‍ രൂക്ഷമായ സംസ്ഥാനത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവമേറിയതാണ്....