രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.
ന്യൂഡല്‍ഹി: പാക്കിസ്താന് ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ ഒരുക്കമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. യുദ്ധത്തിന് അവര്‍ ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യക്കാണോ ബുദ്ധിമുട്ടെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ ചോദ്യം. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ...
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്ടറിനു നേരെ ഇന്ത്യന്‍ സേന വെടിവച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്....
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ വിശ്വാസ്യതാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള വര്‍ധിച്ച അന്തരമാണ് ഈ വിശ്വാസക്കമ്മിക്കു കാരണം. വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ ഉള്ളയാളാണ്...