വന സംരക്ഷണ നിയമം പരിഷ്കരിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്നും” രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
വീട്ടില്‍ പ്രായമായ അമ്മയുണ്ടെന്നും ശിക്ഷ പരമാവധി കുറക്കണമെന്നുമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സി.പി.എം നേതാവ് കെ.വി. കുഞ്ഞിരാമന്റെ വാദത്തിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്
മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരുടെ മേക്കിട്ട് കയറരുത്. കൃഷ്ണദാസ് പരസ്യമായി മാപ്പുപറയണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പി ആര് പരിപാടിക്കും മാമാങ്കത്തിനും ജയ് വിളിക്കുന്നവരാക്കി മാറ്റുന്നു
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസമുയര്‍ത്തി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്. ശബരിമല വിഷയത്തിലെ പിണറായി എടുത്ത നിലപാടുകളാണ് സി.പി.എമ്മിനു തിരിച്ചടിയായതെന്നു ചൂണ്ടിക്കാട്ടിയ ഉണ്ണിത്താന്...
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. പെരിയയില്‍ സി.പി.എം കാപാലികര്‍ കൊലപ്പെടുത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കല്യോട്ടെ...
പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് ‘മീശമാധവന്’ സിനിമയില്‍ പിള്ളേച്ചനു കാണിച്ച ‘കണി’ കാണിക്കാന്‍ സമയമായെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് പരിഹസിച്ചത്....
ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടെടുത്ത മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ മമ്മുട്ടിക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്...
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്. ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കോണ്‍ഗ്രസ് ഭവനില്‍ നടന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍...
തിരുവനന്തപുരം: കെപിസിസി വക്താവ് സ്ഥാനം രാജ്മോഹന്‍ ഉണ്ണിത്താന് രാജിവച്ചു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് രാജ്മോഹന്‍ ഉണ്ണിത്താന് രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഉണ്ണിത്താന് രാജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ, കെ.മുരളീധരനെതിരെ വിമര്‍ശനവുമായി ഉണ്ണിത്താന്...