Culture6 years ago
വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍; സംവിധായകന് രാജ്കുമാര് ഹിരാനിക്കെതിരെ ലൈംഗികാരോപണം
ഒരിടവേളക്കു ശേഷം സിനിമാമേഖലയില്‍ വീണ്ടും മീടു ആരോപണം. സംവിധായകന് രാജ്കുമാര് ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി സഞ്ജു സിനിമയില്‍ ജോലി ചെയ്ത യുവതി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ സഹനിര്‍മാതാവ് വിധു വിനോദ് ചോപ്രക്ക് യുവതി പരാതി നല്കി....