കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെപോലെ ഇത്രമാത്രം തരംതാഴ്ന്ന മറ്റൊരു വ്യക്തിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യത്തിനുവേണ്ടി വീരമ്യുത്യുവരിച്ച രാജീവിഗാന്ധിയെക്കുറിച്ച് ഇത്രയും തരംതാഴ്ന്ന പ്രസ്താവന നടത്താന്‍ മോദിയ്ക്ക് മാത്രമേ സാധിക്കൂ. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ പ്രധാനമന്ത്രിമാര്‍ക്ക് കളങ്കമാണ്...