Culture5 years ago
പണലഭ്യത കുറയുന്നു; 70 വര്‍ഷത്തിനിടെ രാജ്യം ഈ വിധം രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടില്ലെന്ന് നിതി ആയോഗ്
ന്യൂഡല്‍ഹി: സമ്പദ്വ്യവസ്ഥയില് പണ ലഭ്യത കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിതി ആയോഗ് വൈസ് ചെയര്മാന്. നിലവിലെ സാമ്പത്തിക മാന്ദ്യം അസാധാരണ സാഹചര്യമാണെന്നും നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ 70 വര്‍ഷത്തെ...