2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ വരാനിരിക്കുന്ന വിധിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിമര്‍ശിച്ച പ്രധാനമന്ത്രിക്കു ശക്തമായ മറുപടിയുമായാണ് രാഹുലിന്റെ...
നജീബ് കാന്തപുരം മിസ്റ്റര്‍ മോദി, രാഹുലിന്റെ അച്ഛന് മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട്...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ട്. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയുടെ ഘാതകന് പേരറിവാളനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി. സംവിധായകന് പാ രഞ്ജിത്തിനോടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രാഹുലിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പാ രഞ്ജിത്ത് പറഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിദിനത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. സമാധി സ്ഥലമായ ‘വീര്‍ ഭൂമി’യില്‍ കോ ണ്‍ഗ്രസ് നേതാക്കളുടെ നേ തൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ ചെയര്‍പേഴ്സണും രാജീവ് ഗാന്ധിയുടെ പത്നിയുമായ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് തങ്ങളുടെ സ്വപ്നമെന്ന് പറയുന്ന പ്രധാനമന്ത്രിയും ഭരണകക്ഷിയും ഭരിക്കുന്ന രാജ്യത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും തനിക്ക് തുല്യമായ ഇടമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നു. മുന്‍...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പുന:രന്വേഷണം വേണമെന്ന പേരളിവാളന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര് ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിലുള്ള പാളിച്ച, ഗുഢാലോചന...
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനു തമിഴ്നാട് സര്‍ക്കാര്‍ ഒരു മാസം പരോള്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയായതിനു ശേഷമാണ് പരോള്‍. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍...
രാജീവ് ഗാന്ധിയെ വധിക്കാന്‍ ബോംബ് നിര്‍മിച്ചത് ആരെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്ന് സുപ്രീംകോടതി. ബോംബ് നിര്‍മ്മാണം, ഗൂഢാലോചനാ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്...
ചെന്നൈ: ലണ്ടനിലുള്ള മകളുടെ വിവാഹത്തിനായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍ ലണ്ടനില്‍ കഴിയുന്നത്....