Culture8 years ago
സിനിമ ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. പുതിയ ചിത്രമായ 2.0ന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. വലതു കാലിന് സാരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങിനിടെയുണ്ടായ വീഴ്ചയിലാണ് താരത്തിന് പരിക്കേറ്റത്. കോളമ്പാക്കത്തെ...