ഏഴാം ക്ലാസ് മുതല്‍ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്
നിര്‍മാതാവ് വി.എ ദുരൈക്ക് ചികിത്സ കൈതാങ്ങായി നടന് രജനികാന്ത്
രജനികാന്തിനെയും അഴഗിരിയെയും കൂട്ടുപിടിച്ചുള്ള പാര്‍ട്ടി മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാതെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി
ചെന്നൈ : നടന് കമല്‍ ഹാസന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയം(എം.എന്‍.എം)പാര്‍ട്ടിയില്‍ ആദ്യ രണ്ടു ദിവസത്തില്‍ അംഗത്വമെടുത്തവര്‍ ഓണ്‍ലൈന്‍ വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്‍ട്ടി അധികൃതര്‍. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇത്രയും പേര് അംഗത്വമെടുത്തത്....
മധുര: മുതിര്‍ന്ന തമിഴ് നടന് കമല്‍ ഹാസന് തന്റെ രാഷ്ട്രീയ പാര്‍ട്ടി നാളെ (ബുധനാഴ്ച) പ്രഖ്യാപിക്കും. മധുരൈയില്‍ നടക്കുന്ന റാലിയില്‍ പാര്‍ട്ടിയുടെ പേരും ‘മാര്‍ഗ നിര്‍ദേശ തത്വ’ങ്ങളും പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ പിന്തുണ തേടി തമിഴ്നാട്ടില്‍...
ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന് കമല്ഹാസന്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട്...
അധര്‍മം കളിയാടുമ്പോള് സ്വാര്‍ഥതയുടെ പേരില്‍ ഉത്തരവാദിത്തം മറന്ന് മാറിനില്‍ക്കരുതെന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് തമിഴരുടെ സ്റ്റൈല്മന്നന് നടന് രജനീകാന്ത് പുതുവര്‍ഷത്തലേന്ന് രാഷ്ട്രീയത്തിന്റെ മരവുരി സ്വയം എടുത്തണിഞ്ഞിരിക്കുന്നത്. മതത്തിനും ജാതിക്കുമപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുണ്ടാകുകയെന്നും ആത്മീയതയായിരിക്കും...
ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ‘സ്വന്തമാക്കാന്‍’ കരുക്കള്‍ നീക്കി ബി.ജെ.പി. രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബി.ജെ.പിയോട് ചേര്‍ന്നു പോകുന്നതാണെന്നും 2019ല്‍ സ്റ്റൈല്‍ മന്നന് എന്‍.ഡി.എ സഖ്യകക്ഷിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസെ...
ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് അറിയിക്കുമെന്ന് നടന് രജനികാന്ത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം. അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും താരം പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയപ്രവേശനത്തിനെ കുറിച്ച് സംസാരിച്ചത്....
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മെഗാതാരം രജനികാന്ത് മെര്‍സല്‍ വിവാദത്തില്‍ ബി.ജെ.പിക്കെതിരെ. മെര്‍സലില്‍ പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും മെര്‍സല്‍ ടീമിന് അഭിനന്ദനങ്ങള്‍ നേരുന്നതായും രജനി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ പ്രവേശം നടത്താനൊരുങ്ങുന്ന രജനികാന്ത്, ബി.ജെ.പിക്കൊപ്പമായിരിക്കില്ല എന്ന...