kerala7 months ago
‘പ്രളയത്തില്‍ ജീവന് നഷ്ടമായവര്‍ക്ക്’ അനുശോചനം നേര്‍ന്ന് ‘എയറിലായി’; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു.