Culture7 years ago
സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം; ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരന് എംപിക്കെതിരെ കേസെടുത്തു
കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പരിയാരം പൊലീസാണ് രാജീവിനെതിരെ കേസെടുത്തത്. ട്വിറ്ററില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം...