ന്യൂഡല്‍ഹി : കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നും അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്ന വാദവുമായി...
ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും...
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര...
ജയ്പൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വ്യക്തമായ മാര്‍ജിനില്‍ തറപറ്റിച്ച രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്കുന്ന പ്രതീക്ഷകളേറെ. അടിത്തട്ടില്‍ നടത്തിയ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വോട്ടുകള്‍ ഭിന്നിച്ചു പോകുന്നത് തടയാനും മുസ്ലിം, പിന്നാക്ക...
രാജസ്ഥാനിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയത്തില്‍ തരിച്ചിരിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി. പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര കനത്ത ആഘാതം തീര്‍ത്തും അപ്രതീക്ഷിതം തന്നെയായിരുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സ് കനത്ത വെല്ലുവിളികള്‍ നേരിടുന്ന...
ജയ്പൂര്‍: രാജ്യം കാത്തിരുന്ന രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയാ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. 2014-ല്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങളിലും 2013-ല്‍ ബി.ജെ.പി വിജയിച്ച മണ്ഡല്‍ഗഡ് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ...
ജയ്പൂര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാണക്കേടിന്റെ പുതിയ ചരിത്രം. അജ്മീര്‍ മണ്ഡലത്തിലുള്ള ദുദു തഹ്സിലിലെ അധര്‍വ പോളിങ് ബൂത്തില്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു വോട്ടു പോലും ലഭിച്ചില്ല. BJP gets 0 votes...
അഹമ്മദാബാദ്: ബി.ജെ.പി സര്‍ക്കാരുകളുടെ പൊലീസ് തന്നെ വേട്ടയാടുന്നുവെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പഴയ കേസിന്റെ പേരില്‍ രാജസ്ഥാന്,ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തൊഗാഡിയ പറഞ്ഞു. ഷുഗര്‍ കുറഞ്ഞതുമൂലം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു...
ജയ്പൂര്‍: രാജസ്ഥാനില്‍ ശനിയാഴ്ച പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയയോ ചെയ്യുന്നവര്‍ കൊല്ലപ്പെടുമെന്ന ഭീഷണിയുമായാണ് ബിജെപി എംഎല്‍എ രംഗത്തെത്തിയത്....
ജയ്പൂര്‍: രാജസ്ഥാനില്‍ ഗുര്‍ജാര്‍സ് ഉള്‍പ്പെടെ അഞ്ചു സമുദായങ്ങള്‍ക്ക് ഒരു ശതമാനം സംവരണം നല്കാന് തീരുമാനം. ഗുര്‍ജാര്‍, ബന്ജാര, ഗാദിയ-ലോഹാര്‍, രായ്ക, ഗദരിയ എന്നീ സമുദായങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംവരണം നല്കാന് തീരുമാനിച്ചത്. സമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍...