രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സംഭവം.
സംസ്ഥാന ടൂറിസം കോര്പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി
ഇസിജി എടുക്കുന്നത് അറിവില്ലാത്ത ആളാണെന്നും ഡോക്ടറെയോ അറിയാവുന്ന ഏതെങ്കിലും ടെക്നീഷ്യനെയോ കൊണ്ടുവരാന്‍ രോഗിയും കുടുംബവും തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ യുവാവ് പരിശോധന തുടരുകയായിരുന്നു.
മാലിന്യ ട്രക്കിലേക്ക് എറിഞ്ഞെന്ന് അമളി മനസിലാക്കിയ കുടുംബം മുന്‍സിപ്പല്‍ കോര്‍പറേഷനെ സമീപിക്കുകയായിരുന്നു.
പ്രതിയുടെ ഭാര്യയുടെ മൊഴി പ്രകാരം കുഴിച്ചിട്ട നിലയിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തത്.
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു. രാജസ്ഥാനിലെ സുനിപൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11...
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടെന്നും കുടുംബം കടത്തിലാണെന്നും പറഞ്ഞാണ് പ്രതികള്‍ സഹായമഭ്യര്‍ഥിച്ചത്.
രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു.
ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ സ്ഥലത്തെത്തിയ മഥുര ഗേറ്റ് പൊലീസ് 20 പേരെ അറസ്റ്റ് ചെയ്തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.