Culture6 years ago
രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഇന്ധവില വെട്ടികുറച്ച് ലങ്കന്‍ പ്രധാനമന്ത്രി രാജപക്സെ
കൊളംമ്പോ: ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ പെട്രോളിനും ഡീസലിനും വിലകുറച്ച് പുതിയ പ്രധാനമന്ത്രി മഹിന്ദാ രാജപക്സെ. രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രസിഡന്റ് സിലിസേന പ്രഖ്യാപിച്ച പുതിയ പ്രധാനമന്ത്രിയായ രാജപക്സെ നിലവിലെ ധനകാര്യമന്ത്രി കൂടിയാണ്. പ്രട്രോളിന് ലിറ്ററിന് 10 രൂപയും...