ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു.
ഹൈദരാബാദ്: വിദ്വേഷപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ രാജാ സിങിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ദബീര്‍പുര പൊലീസാണ് രാജാ സിങിനെതിരെ നടപടി സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കണമെന്ന പ്രസ്താവനയിലാണ് രാജാസിങ് പുലിവാലു പിടിച്ചത്....
ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയ തെലുങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ് എംഎല്‍എയുടെ വാദം. ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍...