തിരുവനന്തപുരം: തെക്കന് ബംഗാള് ഉള്ക്കടലിന്റെ മധ്യഭാഗത്തായി ന്യൂനമര്ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന് അറബിക്കടലിനു മുകളില് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല് കേരളത്തില് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയ /...
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്ദേശം നല്കിയത്.