തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 12,13 തീയതികളില്‍ മഴ വ്യാപകമായേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യ ബന്ധന വള്ളങ്ങള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍...
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്തമായ സാഹചര്യത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍...
തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് ഈ ആഴ്ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും...
ബംഗളൂരു: കര്‍ണാടകയിലുണ്ടായ പ്രളയത്തിന് സാമ്പത്തിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു. മൂന്നു മാസങ്ങള്‍ക്കിടെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കനത്ത നാശമാണ് സംഭവിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ നാശം നേരിട്ട കര്‍ണാടകയുടെ പുനര്‍നിര്‍മാണത്തിന്...
മാനന്തവാടി: ജലപ്രളയം ഒഴിവായെങ്കിലും വടക്കേ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വൈള്ളത്തില്‍ തന്നെ. പല വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തോണിച്ചാലില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസമുണ്ടായി. 91...
കല്‍പ്പറ്റ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്കു മടങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍. വാസയോഗ്യമല്ലാതായിരിക്കയാണ് വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലെ വീടുകള്‍. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചവരും നിരവധിയാണ്. വെള്ളം കയറിയ വീടുകളില്‍...
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളിയും. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കമ്പിളി വില്പനക്കാരനാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവരുടെ വിഷമങ്ങള്‍ മനസിലാക്കിയ വിഷ്ണു താന്‍ വില്ക്കാന് കൊണ്ടുവന്ന കമ്പിളി...
തിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ...
കല്‍പ്പറ്റ: കനത്ത മഴ ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നിന്ന് ഒറ്റപ്പെട്ട വയനാട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 398.71 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി പെയ്തത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ...