സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാല്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (06.07.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ...
പത്തനംതിട്ടയില്‍ രണ്ടു താലൂക്കുകള്‍ക്കും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കനത്ത മഴയില്‍ തൃശൂര്‍ പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതില് ഇടിഞ്ഞുവീണു
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്
7 ദിവസം വൈകി വന്ന കാലവര്‍ഷത്തെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദുര്‍ബലമാക്കി.
അടുത്ത അഞ്ച് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കൊങ്കണ്‍, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണിക്ക് ആരംഭിച്ച മഴ ഏഴുമണി വരെ പെയ്തു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്.