തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്താന്‍ സാധ്യത. ഈമാസം 29ന് കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചിരിക്കുന്നത്. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്ന്...
തിരുവനന്തപുരം: കേരളത്തില്‍ മഴക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 28ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് അറിയിച്ചു. പ്രതീക്ഷിച്ചതിലും നാല് ദിവസം മുന്‍പേയാണിത്. നേരത്തെ ജൂണ്‍ ഒന്നിനായിരുന്നു മണ്‍സൂണ്‍...
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രക്കും നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം...
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇത്തവണ മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുള്ള സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് പലസ്ഥലത്തും മഴ കനത്തു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗതയും വര്‍ധിച്ചു. കൊച്ചിയില്‍ കനത്ത മഴയും കാറ്റുമാണ്....