മുക്കം: പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന്റെയും ചരിത്രത്തിലില്ലാത്ത പ്രളയ ദുരന്തത്തിന്റെയും ഓര്‍മ്മയില്‍ മലയോര മേഖല ഭീതിയുടെ നിഴലില്‍. ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയും ഇന്നലെ വൈകീട്ടും ഇരുവഴിഞ്ഞിപ്പുഴയില്‍ വെള്ളം കൂടിക്കൊണ്ടിരുന്നതുമാണ് ജില്ലയുടെ കിഴക്കന്‍ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയത്. കഴിഞ്ഞ...
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ രാമല്ലൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങര കൃഷ്ണന് കുട്ടി (65) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്...