ന്യൂഡല്‍ഹി: ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്കുന്ന പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് ഓരോ ഉപയോഗത്തിനു ശേഷവും...
മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് റെയില്‍വേക്ക് ലഭിച്ചത് 121.09 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ ഇത്തരത്തില്‍ റെയില്‍വേക്ക് 100.53കോടി രൂപ ലഭിച്ചിരുന്നു. 2017ഓടു കൂടി അത് 20.46ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്....
കരുനാഗപ്പള്ളി: അംഗന്‍വാടിയില്‍ നിന്നും ചെറുമകളുമായി വരികയായിരുന്ന മൗലവിയും ചെറുമകളും ആളില്ലാ ലെവല്‍ക്രോസ് കടക്കുന്നതിനിടയില്‍ തീവണ്ടി പാഞ്ഞുകയറി മരിച്ചു. തഴവ കടത്തൂര്‍ പാപ്പാന്‍കുളങ്ങര ദാറുല്ഫൈസല് വീട്ടില്‍ ഇസ്മയില്‍കുഞ്ഞ്മൗലവി (58), ചെറുമകള്‍ അയിദ(4) എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. പുത്തന്‍തെരുവ്...
നടപ്പാക്കുന്നത് സ്വകാര്യപങ്കാളിത്തത്തോടെ, പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ്മെന്റ് സംവിധാനം അവസാനിപ്പിക്കുന്നു. പകരം ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കാന്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം...
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ വിഭാഗത്തിലാണ് പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ 19952 ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുന്നത്. നിയമനത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. 18 നും 25 വയസ്സിനുമിടയിലെ പ്രായമുള്ള പത്താം ക്ലാസം...
റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044),...
അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ കോഴിക്കോട്-കണ്ണൂര്‍ റെയില്‍ പാതയില്‍ ഇനി ട്രെയിനുകള്‍ക്ക് പുതിയ വേഗം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പാതയിലെ നിയന്ത്രണങ്ങള്‍ റെയില്‍വെ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍ സെക്ഷനുകളിലെ തലശേരി-മാഹി, എടക്കോട്ട്-തലശേരി, കണ്ണൂര്‍ സൗത്ത്-എടക്കോട്ട് എന്നീ...
പെട്ടെന്നൊരു യാത്ര പോവാന്‍ ആഗ്രഹിച്ചിട്ടും കൈയ്യില്‍ കാശില്ലാത്തതിന്റെ പേരില്‍ ഇനി യാത്ര മുടക്കേണ്ടി വരില്ല. കാശില്ലെങ്കിലും ഇനി ഏതു എക്സ്പ്രസ്സു ട്രെയിനുകളിലും കയറി പോകാം. റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം വകുപ്പാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്....