മെക്സിക്കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം, 52 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ മെക്സിക്കോ സിറ്റിയിലെ മെട്രോയിലാണ് സംഭവം.ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്ററില്‍ പറഞ്ഞു. യുവതിയാണ് മരണപ്പെട്ടത്,...
ഡിസംബര്‍ 9 ന് ആരംഭിച്ച ചലച്ചിത്രമേളക്ക് 13500 പേരാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും അനുമോദിച്ചു.
അതേസമയം പാലക്കാട്- പൊള്ളാച്ചി ലൈനില്‍ പുതിയ ട്രെയിനുകള്‍ ഓടിക്കണമെന്ന ആവശ്യത്തെക്കുറിച്ച് ഉറപ്പ് നല്‍കിയില്ല.
റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായാണ് സമരം
രാജ്യത്തെ 7,000 ത്തോളം സ്റ്റേഷനുകളില്‍ 10-15 ശതമാനം സ്റ്റേഷനുകളില്‍ മാത്രമാണ് അധിക തുക ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. 700-1000 സ്റ്റേഷനുകളിലായിരിക്കും ഇത്തരത്തില്‍ യൂസര്‍ ഫീ നല്‍കേണ്ടി വരിക
തേജസ് എക്സ്പ്രസില്‍ ശനിയാഴ്ച ലഖ്നൗവില്‍നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും യാത്ര നടത്തിയ എല്ലാവര്ക്കും 250 രൂപവീതം റെയില്‍വേ നഷ്ടപരിഹാരം നല്‍കും.രണ്ട് മണിക്കൂറോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വെക്ക് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും...
കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അമൃത്സര്‍കൊച്ചുവേളി എക്സ്പ്രസില്‍ തീപിടുത്തം. കൊച്ചുവേളിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് തീ പിടുത്തമുണ്ടായത്. ആര്‍ക്കും പരുക്കില്ല. സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടപ്പോഴാണ് പാഴ്സല്‍ വാനില്‍ തീപിടുത്തമുണ്ടായത്. പാഴ്സലുകള്‍...
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു തടസ്സപ്പെട്ട റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലില്‍ റെയില്‍ പാത തകര്‍ന്ന കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്സ് ട്രെയിനില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. രണ്ടു ഗുഡ്സ് ട്രെയിനുകള്‍...
കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്-തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇന്ന് (വെള്ളി) സര്‍വീസ് നടത്തേണ്ടിയിരുന്ന...