റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍ നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ...
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. റെയില്‍വേ ഇന്രലിജന്സ്, എക്സൈസ് ഇന്റലിജന്‍സ്, ആര്‍പിഎഫ്, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്ത...
കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയത്തിൻ്റെ ഭാഗമായി കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ വകയിരുത്തിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കിലോമീറ്റർ 1/700 മുതൽ (...
എയര്‍പോര്‍ട്ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളും എത്തുന്നു. കാസര്‍കോട്ട് അടക്കം പാലക്കാട് ഡിവിഷന് കീഴിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണ് ലോകോത്തര നിലവാരത്തിലുള്ള വികസനം നടപ്പിലാക്കുന്നത്. കാസര്‍കോടിന് പുറമെ മംഗഌരു ജന്ക്ഷന്, പയ്യന്നൂര്‍, തലശേരി, മാഹി, വടകര, ഫറോഖ്,...
പരിശോധനയ്ക്കിടെ കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കു പകരം മണ്‍പാത്രത്തില്‍ ചായ നല്കാന് നീക്കം
വില്പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്സൈസ് ഇന്റലിജന്‍സും എക്സൈസ് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവുമായി...
കോഴിക്കോട്: മലബാറിന്റെ സ്വന്തം റയില്‍വെ സ്റ്റേഷനായ കോഴിക്കോടിനെ ലോക നിലവാരത്തില്‍ ഉയര്‍ത്തുന്ന കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ലോകസഭയെ അറിയിച്ചു. പദ്ധതി നപ്പിലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച...
തിരുവനന്തപുരം: ഗ്രൂപ്പ് സി- I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) ട്രാക്ക് മെയിന്റനര്‍, പോയിന്റ്സ് മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്, പോര്‍ട്ടര്‍, ഗ്രൂപ്പ് സി-II ല്‍പ്പെട്ട അസിസ്റ്റന്റ്ലോക്കോ പൈലറ്റ്(എ.എല്‍.പി), ടെക്നീഷ്യന്‍സ് (ഫിറ്റര്‍, ക്രെയിന്‍ ഡ്രൈവര്‍, ബ്ലാക്ക് സ്മിത്ത്,...
ന്യൂഡല്‍ഹി: ട്രെയിനുകളിലെ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്കുന്ന പുതപ്പ് കഴുകുന്നത് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത് ഓരോ ഉപയോഗത്തിനു ശേഷവും...