ഇന്ന് പുലര്ച്ചെ 4.55-ന് ചരക്ക് ട്രെയിന് കടന്നു പോകുമ്പോള് ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിക്കുകയായിരുന്നു
അപകടത്തിന്റെ ദൃശ്യങ്ങള് അടങ്ങുന്ന 285 ലിങ്കുകള് പിന്വലിക്കാനാണ് നോട്ടീസ്.
ദുരന്തം നടന്നിട്ട് രക്ഷാപ്രവര്ത്തനത്തിനായി ദുരന്ത നിവാരണ സേനക്ക് കോള് ലഭിച്ചത് 40 മിനിറ്റിലധികം വൈകിയാണെന്ന് റിപ്പോര്ട്ടില് പറയുന്നു.
അണ്റിസേവ്ഡ് ടിക്കറ്റിങ് സിസ്റ്റം ആപ്പിലെ കണക്ക് പ്രകാരമാണ് 2600 അധിക ടിക്കറ്റുകള് പ്രസ്തുത സമയത്തിനുള്ളില് വിറ്റുപോയതായി ദി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തു.
ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
റെയില്വേ സ്റ്റേഷനില് നടന്ന മരണങ്ങളുടെ കാര്യത്തില് സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്ഗ്രസ് അധ്യക്ഷന് പറഞ്ഞു.
20ഓളം തൊഴിലാളികള് കോണ്ക്രീറ്റ് പാളികള്ക്കടിയില് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം
ശുചീകരണ തൊഴിലാളികളില് നിന്നും വന്ന വീഴ്ച്ചയില് ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്എം പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്ര റെയില്വേ മന്ത്രി അശ്വനി വൈഷ്ണവിന് ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി കത്തു നല്കിയിട്ടുണ്ട്.
ബാന്ദ്ര ടെര്മിനസിശന്റ ഒന്നാം നമ്പര് പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്.