റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി
20 കടകളിലാണ് പരിശോധന നടത്തിയത്
100 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
നിയമവിരുദ്ധമായി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്
പി.വി അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന
അനധികൃതസ്വത്ത് സമ്പാദനമെന്നാണ ്സി.പി.എമ്മിലെ ആരോപണം. റെയ്ഡില്‍ സി.പി.എം നേതാക്കള്‍ മൗനത്തിലാണ്.
തൃശൂരിലെ വീട്ടിലും ഹെഡ് ഓഫിസിലുമാണ് പരിശോധന നടന്നത്
കേരളം, തമിഴ്നാട്, കര്‍ണാടക സസ്ഥാനങ്ങളിലായി പുലര്‍ച്ചെ ഒരേ സമയം 60 ഇടത്തായാണ് റെയ്ഡ് തുടങ്ങിയത്
കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്