രാവിലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്.
രാഹുല്‍ഗാന്ധിയുടെ വീട്ടില്‍ രണ്ടുമണിക്കൂറോളമാണ് ദൽഹി പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നത്
രാഹുൽ ഗാന്ധി എം.പി. ചൊവ്വാഴ്ച വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 20 ന് വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് വൈകീട്ട് മുക്കത്തെ പരിപാടിയിൽ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന...
അദാനി-ഹിൻഡൻബെർഗ് തർക്കത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ പ്രതിഷേധമുയർത്തി.
തന്നെ അനുവദിക്കുകയാണെങ്കിൽ ബിജെപിയുടെ ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകാൻ തയ്യാറാണെന്ന് രാഹുൽഗാന്ധിയും പറഞ്ഞിരുന്നു.
ഇന്ത്യൻ ജനാധിപത്യം സമ്മർദത്തിലാണെന്നും ആക്രമണത്തിനിരയാണെന്നും എല്ലാവർക്കും അറിയാമെന്നും അത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു
അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
നമുക്ക് പരിചിതമായ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ
രാഹുലിനല്ലാതെ വര്‍ത്തമാന ഇന്ത്യയില്‍ ഈ സന്ദേശത്തെ വഴിനടത്താനാവില്ല