കര്‍ണാടക, തെലങ്കാന അടക്കമുള്ള ജില്ലകളില്‍ ലിംഗായത്ത് വിഭാഗം വിശുദ്ധ ദിനമായി കൊണ്ടാടുന്നതാണ് ബസവ ജയന്തി.
സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുൽ ഗാന്ധിയുടെ ഓഫീസ് എന്നാണ് അറിയുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതെന്നും മനു അഭിഷേക് സിംഗ്വി വിമര്‍ശിച്ചു.
രു ചോദ്യം ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അവര്‍ അയോഗ്യനാക്കിയത്
ഇരുവരും കരിപ്പൂരിൽ വിമാനമിറങ്ങി .വയനാട്ടിൽ ഇന്ന് രാത്രി തങ്ങും
ലക്ഷദ്വീപിൽ തിടുക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഉണ്ടായ തിരിച്ചടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുത്തു എന്ന് വേണം കരുതാൻ
മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
വ്യാജ കേസുകൾ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികൾ നാടിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ് രാഹുൽ ഗാന്ധി
അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും'' എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും