നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
ഭാരത് ജോഡോ യാത്രയ്ക്കു ശേഷം സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുമായുള്ള സംവാദ പരിപാടിയുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധി.
മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസുമായി മുസ്ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും...
ഖാലിസ്ഥാൻ സിന്ദാബാദ്' എന്ന് വിളിച്ചായിരുന്നു ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ (എസ്.എഫ്.ജെ) അനുകൂലിക്കുന്നവർ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചത്.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് നല്കിയ അഞ്ച് ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കകം നടപ്പാക്കുമെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇവ നിയമമായി മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാജ വാഗ്ദാനങ്ങള്‍...
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായമുണ്ടാക്കാൻ ശ്രമങ്ങളാണ് നടക്കുന്നത്.
. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങളായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ബാംഗ്ലൂരിൽ തങ്ങി തുടർച്ചയായ റോഡ് ഷോ നടത്തുന്നതിനിടയിലാണ് രാഹുലിന്റെ ഈ സ്കൂട്ടർ യാത്ര കർണാടകയിലെ സാധാരണക്കാരുടെ ഇടയിൽ ചർച്ചയാകുന്നത്
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ കോൺഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. ‘മോദി’ പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് മേൽ കോടതിയെ സമീപിക്കുന്നത് പാറ്റ്ന കോടതിയുടെ വിധിക്കെതിരെ...