അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം.
ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കാര്‍ട്ടൂണ്‍ എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹാസം.
‘ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ, വിദ്വേഷത്തിന്റെ അതിർത്തി മതിൽ പണിയുന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു.
വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു
ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ലഡാക്കിലെ ജനങ്ങൾ പറഞ്ഞതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ ഇടപെടലുകൾ നടക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി
ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ആദ്യമായി നടത്തിയ ലഡാക്ക് സന്ദര്‍ശനത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.
സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു
.പാര്‍ലമെന്റ് അംഗത്വം തിരികെ കിട്ടിയ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് വയനാട്ടിലെത്തിയത്.
ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി.