മോദി 'ഭാരത് മാതാ കീ ജയ്' എന്ന് പറയുന്നതിന് പകരം 'അദാനി കീ ജയ്' എന്ന് പറയണമെന്നും രാഹുല്‍ ഗാന്ധി.
ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണ്. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ ചെന്നൈയിൽ പറഞ്ഞു.
രാജ്യത്ത് ജാതി സെന്‍സസ് നടത്തിയിട്ടും പുറത്തുവിടാത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിയമമാണ് വനിതാ സംവരണ ബില്‍. എന്നാല്‍ അത് നടപ്പാക്കണമെങ്കില്‍ സെന്‍സസും മണ്ഡലപുനര്‍നിര്‍ണയവും കഴിയണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി ഇന്ന് ചുമട്ടു തൊഴിലാളികളെ കണ്ടത്.
ഫ്രാൻസിലെ പ്രമുഖ സോഷ്യൽ സയൻസ് സ്ഥാപനമായ പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ നടത്തിയ ആശയവിനിമയ ചര്‍ച്ചയില്‍ ഭാരത് ജോഡോ യാത്ര, ഇന്ത്യയുടെ ജനാധിപത്യ ഘടനകളെ സംരക്ഷിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പോരാട്ടം, ആഗോളതലത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ...
അധ്യാപക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
അദാനി മോദിയുടെ അടുപ്പക്കാരനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളാണ് പറയുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.
അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം.
ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുല്‍ പറഞ്ഞു.