2027 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ തന്ത്രം രൂപപ്പെടുത്തുക എന്നതും സന്ദര്‍ശന ഉദേശ്യമാണ്.
സ്വന്തം പ്രദേശത്ത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തത് മൂലമാണ് കോടിക്കണക്കിന് ആളുകള്‍ എയിംസിനെ സമീപിക്കുന്നതെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഗെയ്ക്വാദിനെതിരെ ബുല്‍ദാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്‍ കത്തെഴുതിയിരുന്നു.
ദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ചു.
ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു.
എന്റെ വാക്കുകളെ അവർക്ക് എത്രവേണമെങ്കിലും നീക്കം ചെയ്യാം പക്ഷെ സത്യം സത്യമാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. '
ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവുമാണ് ലോക്സഭാ സ്പീക്കർ രേഖകളിൽനിന്ന് നീക്കിയത്.
പ്രതിപക്ഷാംഗങ്ങള്‍ കൈയടികളോടെയാണ് രാഹുലിന്റെ വാക്കുകള്‍ക്ക് പ്രതികരിച്ചത്.
ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു