india6 days ago
‘കേരളം മിനി പാക്കിസ്ഥാന്, പ്രിയങ്കക്ക് വോട്ടുചെയ്തത് കേരളത്തിലെ തീവ്രവാദികള്‍’; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് നിതേഷ് റാണ
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതുകൊണ്ടാണെന്നും റാണെ ആരോപിച്ചു.