രാമന് നോട്ട് നിരോധിച്ചിട്ടില്ല, വിലക്കയറ്റം ഉണ്ടാക്കിയിട്ടില്ല. പറയൂ സത്യമല്ലേ ..? രാഹുല്‍ ചോദിച്ചു.
ബി.ജെ.പിസര്‍ക്കാര്‍ സ്വാമിമാരോട് കൈകൂപ്പും. എന്നാല്‍ തൊഴിലാളികളെ കഷ്ടപ്പെടുത്തു. രാജ്യത്താകെ കുടിയേറ്റതൊഴിലാളികളാണ്. കര്‍ഷകര്‍ക്ക് വളം കിട്ടുന്നില്ല. കിട്ടിയാല്‍തന്നെ കൂടിയ വിലയും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഇനിയില്ലെന്ന ധ്വനിയും ആ വാക്കുകളിലുണ്ടായിരുന്നു.
ഇന്‍ഡോറിലെ ജൂനി പൊലീസ് സ്റ്റേഷന് പരിധിയിലെ കടക്കുമുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ വാക്സിന് ക്ഷാമത്തെക്കാള്‍ സര്‍ക്കാറിന് പ്രാധാന്യം ട്വിറ്ററിലെ ബ്ലുടിക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബ്ലുടിക്ക് നിലനിര്‍ത്താന്‍ മാത്രമാണ് സര്‍ക്കാര്‍ പോരാട്ടം നടത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ब्लू...
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.
എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും...
പ്രിയങ്ക ഗാന്ധിയും യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
നേരത്തെ, കോവിഡ് മൂലം സാമ്പത്തിക തകര്‍ച്ചയുണ്ടായത് ദൈവത്തിന്റെ പ്രവൃത്തി മൂലമാണ് എന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു