ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ദിവസത്തെ പരിപാടികള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിയതിന് പിന്നാലെ അമേത്തിയെ ലക്ഷ്യം വെച്ച് ബി.ജെ.പി വന്‍തോക്കുകള്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി...
അമേത്തി: രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തീക മാന്ദ്യവും രൂക്ഷമായിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണെന്നും ജനങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം...
അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ...
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച ബി.ജെ.പിക്ക് തകര്‍പ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും വിദേശത്ത് ഇന്ത്യയെ അപമാനിച്ചത് മോദിയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. Even...
പറ്റ്ന: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്‍, കോണ്‍ഗ്രസ്, ആപ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എച്ച് 1 ബി വിസ സംബന്ധിച്ച് ചര്‍ച്ച നടത്താതിരുന്ന മോദി ഏറ്റവും ദുര്‍ബലനായ...
ഇന്ന് ഹൈദരബാദില്‍ നടന്ന കോണ്‍ഗ്രസ്സ് റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ശരിക്കും താരം. 60 കിലോമീറ്ററുകളോളം നീണ്ടു നിന്ന വന്ദനാവലിയില് രാഹുലിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളും നിറഞ്ഞു നിന്നു. ‘രാഷ്ട്രീയത്തിലെ രാജകുമാരന്’, ‘തെലങ്കാനയുടെ മകന്’,...