പാലക്കാട്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ യുദ്ധവിരുദ്ധ സന്ദേശം പങ്കിട്ട സിപിഎം നേതാവ് എം സ്വരാജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ....
കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ...
ഭീഷണികള്ക്ക് മുന്നില് പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്കി തടിതപ്പുന്ന ആര്എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര് ഓര്ക്കുന്നത് നല്ലത് – കെ സുധാകരന് വ്യക്തമാക്കി
നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയവർ വൈകീട്ട് ഇങ്ങനെ തിരികെ എത്തുന്നത് കാണുക വളരെ പ്രയാസകരമാണെന്ന് രാഹുല് മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി ഹാളില് 12 ന് നടക്കുന്ന ചടങ്ങില് സ്പീക്കര് എ എന് ഷംസീര് സത്യവാചകം ചൊല്ലിക്കൊടുക്കും.
നിയുക്ത എംഎല്എമാര്ക്ക് സ്പീക്കര് എഎന് ഷംസീര് സത്യവാചകം ചൊല്ലിക്കൊടുക്കും.
അന്വേഷണം നീട്ടിക്കൊണ്ട് പോയി തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കം നടക്കില്ലെന്നും രാഹുല് മാധ്യമങ്ങളോട് പറഞ്ഞു.
കെപിഎം ഹോട്ടലിന്റെ മുന്പിലെ സിസിടിവി ദൃശ്യങ്ങള് പുറത്തുവിടണം, അതില് നോക്കിയാല് കാണാം താന് എപ്പോഴാണ് വന്നതെന്നും രാഹുല് പറഞ്ഞുപുറത്തുപോയതെന്നും
ഇതിൽ നിന്ന് വ്യക്തമായത് കേസിൽ കൃത്യമായ സിപിഎം-ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട് എന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു