തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തി പ്രിയങ്ക ഗാന്ധിയെ വരവേറ്റ് മാനന്തവാടി ജനസാഗരമായി. പ്രിയങ്കയെത്തും മുമ്പേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെ കാത്ത് വള്ളിയൂര്‍ക്കാവ് ജനനിബിഡമായിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്...
വയനാടില്‍ നാടന്‍ പാട്ടുമായി രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത് ആവേശമായി. കേരള കോണ്‍ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്‍ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്‍ എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്‍ ഗാന്ധി...
ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ മുസ്ലിം ലീഗിനെതിരായുള്ള രണ്ടു ട്വീറ്റുകള്‍ കൂടി മരവിപ്പിക്കുന്നത്...
വയനാടിനെയും കേരളത്തെയും വര്‍ഗീയ വല്‍ക്കരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തോടുള്ള തന്റെ അഭിമാനം തുറന്നുകാട്ടിയായിരുന്നു രാഹുലിന്റെ സംഘ്പരിവാറിനെതിരെയുള്ള കടന്നാക്രമണം. സഹിഷ്ണുതയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കേരളം രാജ്യത്തിനാകെ...
രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ നിന്നും തത്സമയം..
സംഘപരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പത്തനാപുരത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആശയങ്ങളോട്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി പതിന്നൊന്ന് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അന്തരിച്ച...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഇനിമുതല്‍ തത്സമയം രാഹുലുമായി സംവദിക്കാം. രാഹുല്‍ മണ്ഡലത്തില്‍ ഇല്ലാത്ത സമയത്തും വോട്ടര്‍മാര്‍ക്ക് ട്വിറ്ററിലൂടെ സംവദിക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധി...
മുക്കം : കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ.പി. സി.സി അധ്യക്ഷന്‍ വി .എം സുധീരന്റെ പരിഹാസം. ചെറുവാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ നയിക്കുന്ന വാഹന ജാഥയുടെ...
ഷാജഹാന് മാടമ്പാട്ട് സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാതെ ഒരു മതന്യൂനപക്ഷത്തിന് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള ഭാഷ രൂപപ്പെടുത്തിയത് മുസ്ലിംലീഗിന്റെ രാഷ്ട്രീയമാണ്. മുസ്ലിം ലീഗ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ...