അഹമ്മദാബാദ്: ഗുജറാത്തിലെ നവസാരിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. തങ്ങളുടെ 90 ശതമാനം നിബന്ധനകളും ഭരണഘടനാപരമായ അവകാശമാണെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് മേവാനി പറഞ്ഞു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായും...
ഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ചാടിക്കയറി സെല്‍ഫിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. ബുധനാഴ്ച ബറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സംഭവം. രാഹുലിന്റെ വാനില്‍ ചാടിക്കയറിയ പെണ്‍കുട്ടി കോണ്‍ഗ്രസ്...
അഹമ്മദാബാദ്: ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും പട്ടേല്‍ നേതാവ് നരേന്ദ്രപട്ടേല്‍. ബി.ജെ.പിയില്‍ ചേരാന്‍ പണം നല്‍കാമെന്ന് പറയുന്ന ശബ്ദരേഖ പട്ടേല്‍ പുറത്തുവിട്ടു. അഡ്വാന്‍സ് തുകയായ പത്തുലക്ഷം ലഭിച്ചത് നേരത്തെ വാര്‍ത്താസമ്മേളനം നടത്തി പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്...
മുംബൈ: രാജ്യത്തെ നയിക്കാന്‍ പ്രാപ്തന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 2014ലെ പൊതുതെരഞ്ഞെടുപ്പിലുണ്ടായ മോദി തരഗം ഇപ്പോള്‍ മങ്ങിയെന്നും ശിവസേന എം.പി. ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് റാവത്തിന്റെ പ്രതികരണം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും...
അഹമ്മബദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ നേതാവ് നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിക്കുനേരെ ഉയര്‍ന്നുവന്ന കോഴ വിവാദത്തിനുശേഷമാണ് രാജി. ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തല്‍...
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്റേയും നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം പിരിഹാസം നടത്തിയത്. സുഹൃത്തുക്കളെ ഷാ...
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ‘ ലഷ്കര്‍ ഇ ത്വൊയ്ബ ഭീകരന് ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍’ എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഗുജറാത്ത് നിയമസഭാ...
വഡോദര: ആര്.എസ്.എസിനെ തുറന്ന് കാട്ടി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ആര്‍എസ്എസ സ്ത്രീ വിരുദ്ധ സംഘടനയാണ്, ആര്‍എസ്എസ് ശാഖകളില്‍ കാക്കി നിക്കര്‍ ഇട്ട സ്ത്രീകളെ ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ഗാന്ധി. ഗുജറാത്തിലെ വഡോദരയില്‍...
മണ്ഡി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം. നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. മണ്ഡിയിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട്...