മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ബി.എസ്.പി നിലപാട് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനത്ത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതും കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. എനിക്ക് തോന്നുന്നത് അത്തരമൊരു സൂചനയാണ്...
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിറകെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
വാര്‍ധ(മഹാരാഷ്ട്ര): രാജ്യത്ത് രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഭീഷണിയും പീഡനവും ആവര്‍ത്തിക്കപ്പെടുകയാണ്. ഗാന്ധി വധത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും വാര്‍ധ സേവാഗ്രാമില്‍ ചേര്‍ന്ന പ്രതീകാത്മക പ്രവര്‍ത്തക...
ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് പിന്തുണയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ബി.ജെ.പിക്കെതിരെയുള്ള യുദ്ധത്തിന്റെ ആദ്യഭാഗമായി മേവാനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന്...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ ബി.ജെ.പി. മോദി സര്‍ക്കാറിന്റെ അഴിമതി പുറത്തായതോടെ രക്ഷപ്പെടാന്‍ പതിവ് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. മോദിയ...
പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മറ്റാന്‍ അമിത് ഷാക്കും മോദിക്കും ഭയമാണെന്ന്. ഗോവയിലെ കോണ്‍ഗ്രസ്അധ്യക്ഷന്‍...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തന്നെ വിമര്‍ശിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. വസ്തുതകള്‍ വളച്ചൊടിക്കാന്‍ പ്രത്യേക കഴിവുള്ളയാളാണ് ജയ്റ്റ്ലിയെന്ന് രാഹുല്‍ പറഞ്ഞു. ജയ്റ്റ്ലിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കള്ളം പറയുന്നത് നിര്‍ത്താനുള്ള സമയം...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ സഖ്യ സാധ്യതകള്‍ സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര്‍ രഞ്ജന്‍ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള്‍ പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം നിയമിച്ചു. ആദിര്‍...
ന്യൂഡല്‍ഹി: ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സിയുടെ നേതൃനിരയിലെ പുതിയ നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷനും, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്,...