റായ്ബറേലി: ദൈവത്തിന്റെ പേരിലും കള്ളം പറയുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. കളവുകള്‍ മാത്രം പറയുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന വ്യക്തിയാണെന്നും...
ന്യൂഡല്‍ഹി: ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മക്കളും കുടുംബവുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജീവിച്ചിരുന്ന പ്രിയങ്കയെ ദുബായ് സന്ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ സമീപിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതിന്റേയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തലുമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നത്....
ദില്ലി :ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഇന്ത്യ ടുഡെ സര്‍വ്വേ. ബി.എസ്.പി, എസ്.പി, ആര്.എല്‍.ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബി.ജെ.പിക്കെതിരായി ഒന്നിച്ചാല്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബി.ജെ.പിക്ക് ലഭിക്കുകയെന്നാണ് സര്‍വ്വേ...
ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ അഭിനന്ദനങ്ങളുമായി രാഷ്ട്രീയ ലോകം. രാഷ്ട്രീയ ലോകത്തെ നിരവധി പ്രമുഖര്‍ പ്രിയങ്കക്ക് ആശംസകളുമായി രംഗത്തെത്തി. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലുള്പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി...
അമേഠി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം സുപ്രധാന നീക്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള പ്രിയങ്കയും യു.പി വെസ്റ്റിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍...
ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രിയങ്ക ഗാന്ധി വാദ്ര സജീവ രാഷ്ട്രീയത്തില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അഖിലേന്ത്യാ കോണ്‍ഗ്രസ്...
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി ബിമല്‍ ഷാ, മുന്‍ എം.എല്‍.എയായ അനില്‍ പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പം...
റാഞ്ചി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്ത്തകന് നല്കിയ കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി....
ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വീടുകളിലേക്ക് മടങ്ങി. ഏറെ ദിവസങ്ങളായി കര്‍ണ്ണാടകയില്‍ നീണ്ടുനിന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് റിസോര്‍ട്ടില്‍ നിന്നും എം.എല്‍.എമാര്‍ വീട്ടിലേക്ക് തിരിച്ചത്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടിയോഗത്തിനു ശേഷമാണ് എം.എല്‍.എമാര്‍...
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസ്സും എന്‍.സി.പിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി രാഹുല്‍ഗാന്ധിയുമായി...