ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പ്രിയങ്കഗാന്ധിയുടെ സഹായത്താലാണ് അവന് ജീവിക്കുന്നതെന്ന് ഭിന്നശേഷിക്കാരനായ ആശിഷിന്റെ പിതാവ് സുഭാഷ് യാദവ്. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ള ഒരു ചേരിപ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ട്. ദേശീയതലത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ ഗഡ്കരിയാണെന്ന രീതിയില്‍ ട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യംചെയ്യാന്‍...
പട്ന: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പട്നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു...
പാറ്റ്ന: അനില്‍ അംബാനിയെപ്പോലുള്ള കോടീശ്വരന്മാര്ക്ക് 30,000 കോടി നല്കിയ മോദി പാവപ്പെട്ട കര്‍ഷകര്‍ക്ക് ദിവസം വെറും 17 രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാറ്റ്നയിലെ ഗാന്ധി മൈതാനിയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന...
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തെ ദുരന്ത ഭരണത്തിലൂടെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ച മോദി സര്‍ക്കാര്‍ അവര്‍ക്ക് പ്രതിദിനം 17...
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരമാണ് പരീക്കര്‍ ആസ്പത്രിയിലെത്തിയത്. അതേസമയം, ചികിത്സക്കായി പരീക്കര്‍ കുറച്ചുദിവസം എയിംസിലെ ആസ്പത്രിയില്‍ ചികിത്സയിലുണ്ടാകുമെന്ന്...
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തുറന്നകത്ത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരീക്കര്‍ രാഹുലിനെഴുതിയ കത്തില്‍ സന്ദര്‍ശനം രാഹുല്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു....
പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ. രാഹുല്‍ ഗാന്ധിയുടെ ലാളിത്യം ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും മൈക്കിള്‍ ലോബോ പറഞ്ഞു. ഇന്നലെ രോഗബാധിതനായ മുഖ്യമന്ത്രി മനോഹര്‍...
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി...
കൊച്ചി: ശാരീരിക വൈകല്യങ്ങളോട് പടപൊരുതി മുന്നേറിയപ്പോഴും സര്‍ക്കാറിന്റെ സാങ്കേതികതയുടെ ന്യായീകരണത്തില്‍ പെട്ട് ഭാവി തുലാസിലായ ആസിമിന് രാഹുല്‍ ഗാന്ധിയുടെ സഹായ വാഗ്ദാനം. ജന്മനാ ഇരു കൈകളുമില്ലാത്ത ആസിമിന് ഒരു കാലിന് ശേഷിക്കുറവുണ്ട്. തന്റെ നാട്ടിലെ വെളിമണ്ണ...