സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്‍നിര്‍ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. പാര്‍ലമെന്റ് അനെക്സ് കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്ത്...
ന്യൂഡല്‍ഹി: ഇന്ത്യ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സുരക്ഷിത കരങ്ങളിലാണ്. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല. ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനില്‍ റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ വീര്യം...
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെയ്ഷെ...
ന്യൂഡല്‍ഹി: പാകിസ്ഥാന് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പുല്‍വാമ ആക്രമണത്തിന്...
ന്യൂഡൽഹി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയെ പരിഹസിച്ച് കോൺഗ്രസ്. വോട്ടിന് കോഴ എന്നതിനു തുല്യമാണ് ഈ പദ്ധതിയെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയാനായില്ലെന്നത് വലിയ നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ, റോബര്‍ട്ട് വദ്രയും സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്ര ഫെയ്സ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഇതോടെയാണ് വദ്രയുടെ സജീവരാഷ്ട്രീയപ്രവര്ത്തനമുണ്ടാകുമെന്ന നിലയില്‍ ചര്‍ച്ച തുടങ്ങിയത്....
അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ വ്യത്യസ്ത പ്രചാരണതന്ത്രങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രിന്റഡ് സാരികള്‍ വിപണിയില്‍ സുലഭമാണ്. ഇതിന് ബദലായി...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വത്തിന് തിരിച്ചടി. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ, സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും 3 വര്‍ഷം മുന്‍പു കോണ്‍ഗ്രസില്‍ നിന്നു...
ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘രണ്ട്...
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. Delhi: Congress President Rahul Gandhi and Union Minister Rajyavardhan Singh Rathore lay wreaths on the...