ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍. ഞാനിപ്പോഴും കോണ്‍ഗ്രസിലാണെന്ന് അല്‍പഷ് താക്കൂര്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അല്‍പേഷ് ഭിന്നതയിലായിരുന്നു. താക്കൂര്‍ സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അല്‍പേഷ്...
പുല്‍വാമ അക്രമത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെയാണ് കശ്മീരികള്‍ ഹിന്ദുത്വവാദികളാല്‍ തെരുവില്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍, ഇന്ത്യ എല്ലാ പൗരന്മാര്ക്കും ഒരുപോലെ...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മത്സരിക്കുന്ന 15 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സരിക്കും. ഉത്തര്‍പ്രദേശിലെ പതിനൊന്നും ഗുജറാത്തിലെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ആരോപണത്തെ സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരിഹാസം. നവാസ് ഷരീഫിന്റെ മകളുടെ കല്യാണത്തിന്...
റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ നാടകീയമായ വെളിപ്പെടുത്തലിനെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി. റഫാല്‍ ഫയല്‍ മോഷ്ടിക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്. ആദ്യം റഫയേലിന്റെ പണം മോഷ്ടിക്കപ്പെട്ടു ഇപ്പോള്‍ ഇതാ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇടപാടില്‍ പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച...
അഹമ്മദാബാദ്: പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. കോണ്‍ഗ്രസില്‍ ചേരുന്ന ഹാര്‍ദിക് ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12ന് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍...
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്ടെത്തും. കേരളത്തിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്കാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തുന്നത്. 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. ആം ആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ഷീലാ ദീക്ഷിത് അറിയിച്ചു. സഖ്യസാധ്യത സംബന്ധിച്ച് രാഹുല്‍ ഗാന്ധി പിസിസി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍...
മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 26 ല്‍ 24 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നൽകുന്നതാണ് ജയം. വന്‍ പരാജയം ഏറ്റുവാങ്ങിയ...