വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെ വർഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് മറുപടിയുമായി പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ. രാഹുൽ വന്നതോടെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിക്ക് പകരം സഖ്യ സ്ഥാനാർഥിയെ നിർത്തി...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ പന്തംകണ്ട പെരുച്ചാഴിയെ പോലെ വിറളിപിടിച്ചോടുകയാണ് രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും ശത്രുക്കളൊട്ടാകെ. രാജ്യത്ത് മോദി ഭരണം തുടര്‍ന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പുപോലും അസാധ്യമാണെന്ന് വിളിച്ചുപറഞ്ഞത് ബി.ജെ.പിയുടെ എം.പി...
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയ എഡിറ്റോറിയലിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ സംസ്കാരം കടമെടുത്താണ് ദേശാഭിമാനി രാഹുല്‍ഗാന്ധിയെ അപമാനിച്ചത്. അതിനുള്ള മറുപടി...
ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം, അനുമതി കൂടാതെ രാജ്യം വിടരുത്, അന്വേഷണവുമായി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. മതത്തിന്റെ പേരിലല്ല കോണ്‍ഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയില്‍ നിന്ന് അദ്ദേഹം...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റെസിഡന്റ് എഡിറ്റര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നും റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ്...
ഏഴു പതിറ്റാണ്ടിനിടെ, തെരഞ്ഞെടുപ്പില്‍ ഒരിക്കൽപ്പോലും കേരളത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടില്ല; തീര്‍ച്ചയായും കര്‍ണാടകയും തമിഴ്നാടും അത് അര്‍ഹിക്കുന്നുണ്ടെങ്കിലും, ദക്ഷിണേന്ത്യ എന്ന വേര്‍തിരിവ് പലപ്പോഴും പ്രകടമാണ്. പി വി നരസിംഹറാവുവും ദേവഗൗഡയും അപ്രതീക്ഷിതമായ് പ്രധാനമന്ത്രി പദത്തിലെത്തിയവരാണ്....
വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്റെ പേര് ഔദ്യോഗികമായി എഐസിസി പ്രഖ്യാപിച്ചു. മുരളീധരന് നാളെ (തിങ്കളാഴ്ച) നാമനിര്‍ദേശ പത്രിക നല്‍കും. രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന് മുമ്പാകെയാണ് പത്രിക നൽകുക....
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനായി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്. 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത് . 77ല്‍ 20ല്‍ ഇരുപത്...
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് സുധാകരന് പറഞ്ഞു. ദേശീയ...