കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തി. കളക്ട്രേറ്റിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്കിയ ശേഷം രാഹുലും പ്രിയങ്കയും റോഡ്ഷോയില്‍ പങ്കെടുക്കും. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍...
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് റോഡ് ഷോ ഉണ്ടായിരിക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍...
കോഴിക്കോട്: കേരളത്തെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ്...
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പതാക വയനാട് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് കെ.പി.എ മജീദ്. രാഹുലിന്റെ പ്രചരണ പരിപാടികളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടികളോ...
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നോമിനേഷന് സമര്‍പ്പിക്കാന്‍ ഇന്ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട്ട് എത്തും. കൂടെ സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടായിരിക്കും. ഇന്ന് രാത്രിയെത്തുന്ന...
അപ്പുക്കുട്ടന് വള്ളിക്കുന്ന് നരേന്ദ്രമോദിയെ വിട്ട് രാഹുല്‍ ഗാന്ധിക്കുനേരെ തിരിഞ്ഞ സി.പി.എം നേതാക്കളുടെ ചോദ്യങ്ങളിലെ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്കു കൃത്യമായി മനസിലായി. പ്രത്യേകിച്ച് പാര്‍ട്ടി പത്രത്തിന്റെ രാഹുലിനെ കുറിച്ചുള്ള ‘പപ്പു’ മുഖപ്രസംഗം കൂടി വന്നതോടെ. രാഹുല്‍ ഗാന്ധി...
മലപ്പുറം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതു വഴി ഇടതുമുന്നണിയെ തോല്പിക്കുക എന്ന സന്ദേശം തന്നെയാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്രാവശ്യം കേരളത്തില്‍ നിന്ന് ഒറ്റ കമ്യൂണിസ്റ്റുകാരനും പാര്‍ലമെന്റിലേക്ക് പോവില്ലെന്നും...
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയുടെ കൂടെ കോണ്‍ഗ്രസ് ഉണ്ടെന്ന് പ്രഖ്യാപിക്കുകയാണ് തന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തിലൂടെ ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. തങ്ങളെ അവഗണിക്കുകയാണെന്ന വികാരം ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ കേരളം ദേശീയനേതാക്കളുടെ പ്രവര്‍ത്തനരംഗമാകും. കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും ജനതാദളുമെല്ലാം ദേശീയ നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കും. ദേശീയ മാധ്യമങ്ങളുടെ നീണ്ട...
കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന...