ന്യൂഡല്‍ഹി: രാഹുലിന്റെ ശരീരത്തില്‍ പതിച്ച ലേസര്‍ രശ്മികള്‍ ക്യാമറയില്‍ നിന്നുള്ളതാണെന്ന് എസ്.പി.ജി.വിശദീകരണം. എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നുള്ളതാണെന്നാണ് സ്പെഷ്യല്‍ സുരക്ഷാവിഭാഗത്തിന്റെ വിശദീകരണം. അമേഠിയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാവുകയായിരുന്നു. ഇതു സംബന്ധിച്ച്...
ലക്നൗ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്കി. ലേസര്‍ രശ്മി ഏഴുതവണ രാഹുലിന്റെ ശരീരത്തില്‍ പതിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്....
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതു പക്ഷ, ബി ജെ പി നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന...
ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിക്ക് പണം എവിടെ നിന്നാണെന്ന് ചോദിച്ച നരേന്ദ്ര മോദിക്ക് തകര്‍പ്പന്‍ മറുപടി നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് പണം കണ്ടെത്തും എന്നാണ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. മോദിയും രാഹുലും നേര്‍ക്കുനേര്‍ എത്തുന്ന തെരഞ്ഞെടുപ്പാണിത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക...
അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. റായ്ബറേലി മണ്ഡലത്തില്‍ സോണിയാ...
ന്യൂഡല്‍ഹി: അഴിമതിയെക്കുറിച്ച് തുറന്ന സംവാദം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കള്‍ക്ക് ഭയമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ താന്‍ പറഞ്ഞുതരാമെന്നും രാഹുല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് എന്നോട്...
ഹരിദ്വാര്‍: മോദി ഭരണത്തില്‍ രാജ്യത്ത് ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം എല്ലാവരുടേതുമാണ്. എല്ലാവര്ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശവും ഇവിടെയുണ്ട്. എന്നാല്‍ ബി.ജെ.പി ഭരണത്തില്‍ ചില വിഭാഗങ്ങളുടെ താല്പര്യങ്ങള്...
ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും...
രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഡല്‍ഹിയും ഹരിയാനയിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പുതിയ...