അച്ചടക്കമില്ലായ്മയും മര്യാദകേടും കാണിക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും ഖാര്‍ഖെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു എംഎല്‍എയുടെ വിദ്വേഷ പരാമര്‍ശം.
സംവരണ വിഷയത്തിലെ രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്ക്വാദിന്റെ വിവാദ പ്രഖ്യാപനം.
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിക്കുകയുണ്ടായി.
ഈ മനോഹരമായ ഉത്സവദിനം നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കവും സന്തോഷവും നല്കട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.
രാഹുലിന്റെ പരാമര്‍ശത്തിലൂടെ രാജ്യത്തെ സംവരണം നിര്‍ത്തലാക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ടയാണ് പുറത്തുവന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം.
അച്ഛന് മുഗളന്മാര്ക്കും അമ്മ ഇറ്റലിക്കാര്‍ക്ക് വേണ്ടിയും പണിയെടുത്ത പാരമ്പര്യമാണ് രാഹുലിനെന്നും എംഎല്‍എ പറഞ്ഞു.
പ്രതിശുത വരന് ജെന്‍സന്റെ വിയോഗത്തില്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി.
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല. അകാരണമായിട്ടാണ് ചൈന രാജ്യത്തിന്റെ ഭൂമിയിലേക്ക് നുഴഞ്ഞു കയറിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം സമനിലയിലല്ലായിരുന്നുവെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം തകർന്നുവെന്ന് രാഹുൽ അവകാശപ്പെട്ടു.