കേരളത്തില്‍ യുഡിഎഫ് വന്‍ വിജയമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 17 സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി രണ്ട് മുതല്‍...
വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം.വയനാട്ടില്‍ 51 ശതമാനം രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി പി സുനീര്‍...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയേയയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് തൊട്ടു മുമ്പ് രാജ്യതലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് അപൂര്‍വ മുഹൂര്‍ത്തത്തിനായിരുന്നു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായി മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചുവെന്നതായിരുന്നു ആ സവിശേഷത....
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ ‘അഭനന്ദനങ്ങള്‍ മോദിജി’ എന്ന അഭിസംബോധനയോടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. ‘അഭിനന്ദനങ്ങള്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്ത സമ്മേളനം നടത്തിയതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഫിലോസഫി ഹിംസയുടേതാണ് ഗാന്ധിയുടെ പോലെ അഹിംസ അല്ലെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ജനതീരുമാനത്തിന് മുമ്പേ അതേ...
ആര്.എസ്.എസും ബി.ജെ.പിയും ദൈവത്തെ ഇഷ്ടപ്പെടുന്നവരല്ല മറിച്ച് ഗോഡ്സയെ ഇഷ്ടപ്പെടുന്നവരാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. നിലവില്‍ മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ നിരവധി പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു. പാകിസ്ഥാന്റെ...
പറ്റ്ന: പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി പദം സംബന്ധിച്ച് ധാരണയാകുന്നത് സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന്...
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയെ നേരില്‍ കാണാനും വേദനകള്‍ കേള്‍ക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംഭവം കേട്ട ശേഷം ഞാന്‍...