കോണ്‍ഗ്രസ് പാര്‍ലമെന്റെറി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ രാവിലെ 9.15 നാണ് യോഗം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്....
ന്യൂഡല്‍ഹി: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി കോണ്‍ഗ്രസ്. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന നിര്‍ദേശം നല്‍കിയത്. ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികളെ വിളിക്കരുതെന്ന്...
ചെറിയ പെരുനാള് കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. കോണ്‍ഗ്രസ് നേതൃത്വമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ നിലപാടെടുത്തിട്ടില്ല . അദ്ദേഹം നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ്...
ബാംഗളൂരു: രാഷട്രീയ പ്രതിസന്ധി നിലനില്‍ക്കേ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറിന് ബാംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. അതേസമയം, വിമത എം.എല്‍.എമാരായ രമേഷ് ജാര്‍ക്കിഹോളി, തനിക്കൊപ്പം ആറ് എംഎല്‍എമാര്‍ ഉണ്ടെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദേശീയ അധ്യക്ഷപദവി രാഹുല്‍ ഗാന്ധി രാജിവെച്ചേക്കില്ല. പകരം രാഹുല്‍ പദവി ഒഴിയാതെയുള്ള പാര്‍ട്ടിയുടെ ഉടച്ചുവാര്‍ക്കലിനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന ഈ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കരുതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. രാജി ആത്മഹത്യാപരമാണ്. കോണ്‍ഗ്രസിന് മാത്രമല്ല സംഘ പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക...
കല്‍പ്പറ്റ: വയനാട്ടിലെ റെക്കോര്‍ഡ് വിജയത്തിനു ശേഷം വയനാട്ടില്‍ സജീവ ഇടപെടലുകളുമായി നിയുക്ത എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധി. വയനാട്ടില്‍ കടബാധ്യതതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ രാഹുല്‍ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം...
ഭരണ കെടുകാര്യസ്ഥതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മേലുള്ള ജനരോഷത്തെ രാജ്യസുരക്ഷയുടെയും ആകാരവാഗൈ്വഭവത്തിന്റെയും കെട്ടുകാഴ്ചകളില്‍ മയക്കി നരേന്ദ്രമോദി നേടിയ രണ്ടാമൂഴം ഇന്ത്യയിലെ മതേതരജനാധിപത്യ വിശ്വാസികളില്‍ വലിയ ഉത്കണ്ഠയും വേദനയുമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതരീതിയില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തെ 283ല്‍നിന്ന്...
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തന്നെ വീണ്ടും വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയായിരുന്നു സോണിയ ഗാന്ധി. പൂര്‍വീകരായ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച...